ഗസ്സ ഏറ്റെടുക്കൽ പദ്ധതിക്കെതിരെ ഇസ്രായേലിൽ ബഹുജന റാലി
ഗസ്സ ഏറ്റെടുക്കുന്നതിന് പകരം ബന്ദിയാക്കൽ കരാറിനും വെടിനിർത്തൽ കരാറിനും വേണ്ടി തയ്യാറാവുക എന്ന ആവശ്യം ഉന്നയിച്ച് ശനിയാഴ്ച വൈകുന്നേരം പതിനായിരക്കണക്കിന് പ്രതിഷേധക്കാർ തെൽ അവിവിലും ഇസ്രായേലിലുടനീളമുള്ള...