- Home
- GCC

Gulf
28 April 2018 5:56 AM IST
സൗദിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യുഎന്‍ തീരുമാനം ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു
യമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സൗദി സഖ്യസേനയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തുയമനിലെ അന്താരാഷ്ട്ര അംഗീകൃത...



