മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് മോദി എന്നെ കെട്ടിപ്പിടിച്ചു; സംസാരിച്ചത് ഇതൊക്കെ...
40 വര്‍ഷമായി അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മോദി അത്ഭുതപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താല്പര്യത്തോടെയാണ് അതേക്കുറിച്ച് കേട്ടത്.