ഹജ്ജ് ബസ്സുകള്‍ ജി.പി.എസ് സംവിധാനം വഴി നിരീക്ഷിക്കും
തീര്‍ഥാടകരുടെ യാത്ര കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് ബസ്സുകള്‍ നിരീക്ഷിക്കുന്നത്. ഹജ്ജ് തീര്‍ഥാടകരുമായി യാത്ര നടത്തുന്ന ബസ്സുകള്‍ ജി.പി.എസ് സംവിധാനം വഴി നിരീക്ഷിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചു....