- Home
- GLOBALINVESTORS

International Old
15 March 2019 8:32 AM IST
കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു; എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഒപ്പുവെച്ചു
കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു. ജയിലിലുള്ള എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ഒപ്പുവെച്ചു. മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ കാലത്ത്...


