സ്റ്റാർ ബോയ് ഗോൺസാലോ ഗാർഷ്യ; ബെറ്റിസിനെ തകർത്ത് റയൽ മാഡ്രിഡ്
മാഡ്രിഡ്: ലാലിഗയിൽ ബെറ്റിസിനെതിരെ റയലിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയലിന്റെ ജയം. യുവ താരം ഗോൺസാലോ ഗാർഷ്യ (20', 50', 82') ഹാട്രിക്ക് നേടിയ മത്സരത്തിൽ റൗൾ അസെൻസിയോയും (56') ഫ്രാൻ...