Light mode
Dark mode
ഇന്നലെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നൽകിയ വാർത്താക്കുറിപ്പിലോ പരിപാടിയുടെ പോസ്റ്ററിലോ ഒന്നും എം.വി ഗോവിന്ദന്റെ പേരില്ല.
'അമൃതാനന്ദമയി ഒരുപാട് ചാരിറ്റി പ്രവർത്തനം ചെയ്യുന്നു. ഭക്തർ വഴി അവർ നിരവധി പേരെ സഹായിക്കുന്നു'.
ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം ആദരിച്ചത്.