Light mode
Dark mode
പത്തനംതിട്ട ജില്ലയിലെ നോമ്പിഴി സർക്കാർ സ്കൂളിലെ പഴക്കമേറിയ കശുമാവാണ് പ്രദേശവാസികളുടെ സഹായത്തോടെ സംരക്ഷിച്ച് നിർത്താൻ പദ്ധതിയിടുന്നത്.
കേരളത്തിൽ ജനവാസ മേഖലയിൽനിന്ന് ക്വാറിയുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാറും ക്വാറി ഉടമകളും കോടതിയെ സമീപിച്ചിരുന്നു