'എനിക്കത്ര പ്രായമൊന്നുമായിട്ടില്ല,പക്ഷേ മുടി നരക്കുന്നു... !'; ഇന്ത്യന്‍ യുവാക്കളില്‍ അകാല നര വര്‍ധിക്കുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും
സ്ഥിരമായി മുടി കളര്‍ ചെയ്യുന്നതും രാസവസ്തുക്കളടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പതിവ് ഉപയോഗവുമെല്ലാം അകാലനരക്ക് കാരണമാകാറുണ്ട്