Light mode
Dark mode
വ്യാജ ബിൽ ഉപയോഗിച്ച് ആയിരുന്നു തട്ടിപ്പ്
ട്വന്റി ഫോർ പർഗണാസ് സ്വദേശി സഞ്ജയ് സിംഗിനെയാണ് ആലുവ പൊലീസ് പിടികൂടിയത്
പെരുമ്പാവൂരിലെ ചില വ്യാജ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് മറയാക്കിയാണ് പ്രതികളായ അസറും ഷംനാദും 12 കോടി തട്ടിയെടുത്തത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാഴ്സൽ ഏജന്‍സികള്‍ വഴി എത്തുന്ന ചരക്കു നീക്കത്തില്‍ വ്യാപക നികുതി തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന