- Home
- GTvsSRH

UAE
5 Sept 2018 12:12 AM IST
ലോകത്തെ ആകർഷണീയതയുള്ള പള്ളിയായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു
ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അസർബൈജാൻ എഴുത്തുകാരി ലെയ്ല ഉലുഹാൻലിയുടെ പുസ്തകമായ 'മോസ്ക്സ്: സ്പ്ലൻഡർ ഓഫ് ഇസ്ലാം' എന്ന...



