- Home
- Guinnes Pakru

Entertainment
4 Jun 2018 1:29 PM IST
ഊതിയാലണയില്ല ഉലയിലെ തീ..; പക്രുവിന്റെ ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍
സുദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അപ്പോത്തിക്കിരിക്ക് ശേഷം മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ്...


