Light mode
Dark mode
ഒമാനിലെ പല സ്കൂളും ഞായറായ്ചയാണ് പുതിയ അധ്യായന വർഷം ആരംഭിച്ചത്
ഇതുപ്രകാരം ദുബൈ ഡിജിറ്റൽ അതോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്
അത്യാവശ്യ ഘട്ടത്തിൽ വിദേശികൾക്ക് ചികിത്സ അനുവദിക്കുമെങ്കിലും അതിനുള്ള ചെലവ് രോഗിയുടെ ഇൻഷൂറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും
ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ മലയാളികൾക്കും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിച്ചിരുന്നു
ഒമാനുമായി ബന്ധം തുടരുമെന്ന് ബേബി സാമുവല്
ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ | mid east hour
പശ്ചിമേഷ്യയിൽ വൻ ദുരന്തം വിതച്ച യമൻ യുദ്ധത്തിന് അറുതി വരുത്താനുള്ള യു.എൻ നീക്കത്തിന് കരുത്തു പകരുന്നതാണ് ജി.സി.സി നേതൃത്വം മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശം
വാർത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തിൽ വർധനവും രേഖപ്പെടുത്തിയിരുന്നു
ഉംറ നിർവഹിക്കാൻ പോകണമെങ്കിൽ പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്
സൗദിയിൽ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴിൽ സന്ദർശന വിസകൾക്ക് പുറമെയാണ് പുതിയതായി ഉംറ സന്ദർശന വിസ പ്രഖ്യാപിച്ചത്
ഗൾഫ് ലോകത്തെ ഏറ്റവും പുതിയ വാർത്തകൾ | mid east hour
സ്വതന്ത്ര ഉൽപാദക രാജ്യമായ റഷ്യയെ മറികടന്നാണ് സൗദി വീണ്ടും ഈ നേട്ടത്തിനർഹമായത്
റമളാൻ വ്രതാരംഭത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ പള്ളികളിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയത് വിശ്വാസികൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
ലോകത്താകമാനം 800 ദശലഷം ജനങ്ങൾ പട്ടിണിയിലാണെന്നും ഇവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങളുടെ മനുഷ്യത്വവും മതവും പറയുന്നതെന്നും ദുബൈ ഭരണാധികാരി
മക്കയിലെ ഹറമിൽ നമസ്ക്കരിക്കുന്നതിനും ഉംറ ഒഴികെയുള്ള മറ്റ് ആരധനകൾക്കും ഇനി മുതൽ തവക്കൽനാ സ്റ്റാറ്റസ് പരിശോധിക്കില്ല
കുവൈത്തിൽ ഈ വർഷത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളുമായ് ബന്ധപ്പെട്ട ദേശീയ ക്യാമ്പയിന് തുടക്കമായി
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാസംസ്കാരിക പരിപാടികൾ അരങ്ങേറും
രോഗ ലക്ഷണമുള്ള എല്ലാ തൊഴിലാളികളും പരിശോധന നടത്തേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു
മന്ത്രിസഭാ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ സർവീസ് കമ്മീഷന്റെ ഉത്തരവ്
വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു പഠനമാരംഭിക്കാനാണ് ആലോചിക്കുന്നത്