- Home
- Hadiya Marriage controversy

Kerala
29 May 2018 5:14 AM IST
ഇത് എനിക്ക് പറയാനുള്ളത്....... ഹാദിയക്ക് സമ്മാനവുമായി പോയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഷബ്ന സുമയ്യ എഴുതുന്നു......
ഷബ്ന സുമയ്യ എന്ന ഞാനും ഫൈസൽ ഹസൈനാർ എന്ന ഭർത്താവും അഖിലയുടെ വീട്ടിൽ അതിക്രമിച്ചു കയറി എന്ന രീതിയിലാണ് വാർത്തകളും പോസ്റ്റുകളും നിർമ്മിക്കപ്പെടുന്നത്. എന്റെ ഭർത്താവിന്റെ വീട്ടു പേര് പോലും ഹൈലൈറ്റ്...

Kerala
29 May 2018 5:02 AM IST
ഹാദിയയെ സന്ദര്‍ശിക്കാന്‍ വനിതാ കമ്മീഷന് നാഗ്പൂരില്‍ നിന്നുള്ള അനുമതി വേണോ? പി കെ ഫിറോസ്
ഹാദിയയെ സന്ദര്‍ശിക്കാന്‍ തടസ്സമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ വാദം അസ്ഥാനത്താണെന്നാണ് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷയുടെ സന്ദര്‍ശനം തെളിയിക്കുന്നത്ഹാദിയയെ സന്ദര്‍ശിക്കാതെ സംസ്ഥാന വനിതാ കമ്മീഷന്...

Kerala
29 May 2018 3:29 AM IST
പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല് കുതിര കയറുന്നവരെയെന്ന് വിഎസ്
വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് 'ഘര്‍' എന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്ന് വിഎസ് പൂട്ടിയിടേണ്ടത്...

Kerala
28 May 2018 5:26 AM IST
ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്ന് യോഗാകേന്ദ്രത്തിലുള്ളവര് ഭീഷണിപ്പെടുത്തി: ഹാദിയ
സനാതന ധര്മത്തിലേക്ക് മടങ്ങണമെന്ന് ഭീഷണിപ്പെടുത്തി. താന്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് പത്രസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഹാദിയ വീട്ടുതടങ്കലിലായിരിക്കെ...

Kerala
27 May 2018 5:51 AM IST
ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം: കോട്ടയം എസ്പിയോട് വനിതാ കമ്മിഷന്
ഹാദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടല്‍. ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് കോട്ടയം...

Kerala
27 May 2018 4:57 AM IST
ഹാദിയക്കേസ്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്
ഹാദിയയുടേത് നിര്‍ബന്ധിത മതംമാറ്റമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്ഹാദിയക്കേസില് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട്. ഹാദിയയുടേത്...

Kerala
25 May 2018 10:08 AM IST
ഹാദിയക്ക് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഷെഫിനെ കാണാമെന്ന് കോളജ് എംഡി
പൊലീസിന്റെ സാന്നിധ്യത്തിലേ കൂടിക്കാഴ്ച നടത്താനാകൂഹാദിയക്ക് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഷെഫിന് ജഹാനെ കാണാമെന്ന് കോളജ് എംഡി. പൊലീസിന്റെ സാന്നിധ്യത്തിലേ കൂടിക്കാഴ്ച നടത്താനാകൂ. അതേസമയം ഹോസ്റ്റലില്‍...

Kerala
24 May 2018 2:11 PM IST
ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് നിയമലംഘനമെന്ന് പിതാവിന്റെ അഭിഭാഷകന്
കോടതി വിധികളുടെ ലംഘനമാണ് രാഹുല്‍ നടത്തിയത്. എന്‍ െഎ എ അടക്കമുള്ള ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും അഭിഭാഷകന് പറഞ്ഞുവിവാഹം റദ്ദാക്കി മാതാപിതാകഅകള്ക്കൊപ്പം വിട്ട വൈക്കം സ്വദേശിനി ഹാദിയയുടെ വീട്ടില്‍...

















