മരുഭൂമിയിലെ ആട്ടിടയന്മാർക്ക് കരുതലുമായി ഹഫർ ഒഐസിസി
മരുഭൂമിയിൽ കഠിനമാകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആട്ടിടയന്മാർക്ക് ഹഫർ അൽ ബത്തീൻ ഒഐസിസി ആവശ്യ വസ്തുക്കൾ എത്തിച്ചു നൽകി.അധികമാരും എത്തി ചേരാത്ത മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു...