വിന്‍ഡീസിനെ ‘കൊട്ടി’യ ഹര്‍ഭജന്റെ ട്വീറ്റിന് ടിനോ ബെസ്റ്റിന്റെ മറുപടി
രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വിന്‍ഡീസ് ടീമിനെ വിമര്‍ശിച്ചുള്ള ഹര്‍ഭജന്‍സിങിന്റെ ട്വീറ്റിന് വിന്‍ഡീസ് മുന്‍ ഫാസ്റ്റ് ബൗളര്‍ ടിനോ ബെസ്റ്റിന്റെ മറുപടി.