വാക്സിനെടുക്കാതിരിക്കാന്‍ മനഃപൂര്‍വം കോവിഡ് രോഗിയായ ചെക്ക് ഗായികക്ക് ദാരുണാന്ത്യം
ചെക്ക് റിപ്പബ്ളിക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് ഒരാൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം