Light mode
Dark mode
ഹർഷിനയെ വീട്ടിൽ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്തെങ്കിലും അവർ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു
പ്രോസിക്യൂഷൻ അനുമതി തേടിയുള്ള അപേക്ഷ കമ്മിഷണര്‍ ഓഫീസില്‍ നിന്ന് തിരിച്ചയച്ച സാഹചര്യത്തിലാണ് സമരം
ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരം നടത്തിയ ശേഷം ഹർഷിന മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും
ഇന്നു വൈകീട്ട് വൈത്തിരി വില്ലേജിൽ വച്ചാണ് ഹർഷിനയും കുടുംബവും രാഹുൽ ഗാന്ധിയെ കണ്ടത്
റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു.
ഇന്ന് കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ഉപവാസം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും