കാതിലുണ്ട് കടുത്ത ഭീഷണി; ഹെഡ്ഫോണുകളിൽ മാരക രാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പഠനം
വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ്ഫോണുകളിൽ മനുഷ്യശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് ‘ടോക്സ് ഫ്രീ’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പഠനങ്ങൾ...