- Home
- heart surgery equipment

Kerala
29 Aug 2025 1:06 PM IST
'കിട്ടാനുള്ളത് 160 കോടി, ആരോഗ്യവകുപ്പ് വാഗ്ദാനം ചെയ്ത രണ്ട് കോടിയില്‍ പരിഹാരമാകില്ല'; ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്ന് സംഘടനാ പ്രതിനിധികള്‍
കുടിശ്ശിക തീർത്തില്ലെങ്കിൽ സെപ്റ്റംബർ ഒന്നു മുതൽ ആൻജിയോപ്ലാസ്റ്റി , ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്നും വിതരണക്കാര്‍




