Light mode
Dark mode
കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണമാണ് നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചത്
എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സേവനം നൽകുന്നതിന് വിവിധ ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി
ദോഹ. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെ പ്രതിസന്ധിയിലായ മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി കൾച്ചറൽ ഫോറം ഹെൽപ്ഡെസ്ക് ആരംഭിച്ചു.ഖത്തറിൽ നിന്നുള്ള ധാരാളം പ്രവാസി...