Light mode
Dark mode
15 വർഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷണം
പ്രതിമാസം ചെലവിനത്തിൽ 10000 രൂപ നൽകാൻ ഭർത്താവിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിയായ രണ്ടാം ഭാര്യ നൽകിയ ഹരജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ ചോദ്യം
സംഘ്പരിവാര്‍ ഭരണകൂടത്തിന്റെയും ഹിന്ദുത്വ തെരുവു തെമ്മാടികളുടെയും അതിക്രമങ്ങള്‍ക്കെതിരെ ഒന്നുമുരിയാടാതെ കണ്ണുമടച്ചിരിക്കുന്ന രാജ്യത്തിന്റെ ജുഡിഷ്യറിയുടെ നിര്‍വികാരതയുടെയും നിലപാട് വൈകല്യങ്ങളുടെയും...
കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു
സെനറ്റംഗങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർത്തിച്ചെന്ന് ഗവർണർ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം.