ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ള സഞ്ചാരം: 'ഹിമുക്രി' ഏപ്രിൽ 25ന് തിയേറ്ററുകളിലേക്ക്
പുതുമുഖം അരുൺ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോൾ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്