- Home
- hindu aikkyavedhi

Kerala
24 March 2018 10:39 PM IST
ക്ഷേത്രങ്ങള്‍ക്കടുത്ത് നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അനുവദിക്കില്ല; കോഴിക്കോട് ഹിന്ദുഐക്യവേദിയുടെ പോസ്റ്റര്‍
കോഴിക്കോട് പാളയത്ത് തളി റോഡിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപം മത്സ്യ-മാംസാഹാരങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ അനുവദിക്കില്ലെന്ന പോസ്റ്ററുമായി ഹിന്ദു ഐക്യവേദി. കോഴിക്കോടാണ് ഹിന്ദു...


