അര്‍ജന്റീനയുടെ തോല്‍വി; പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
‘എനിക്ക് ഈ ലോകത്തില്‍ കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോകുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വമില്ല’ എന്നാണ് ഡിനു ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്.