- Home
- Historic Hajj Route

Saudi Arabia
26 Dec 2025 6:20 PM IST
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ പൈതൃകയാത്ര; ജിദ്ദ ഹിസ്റ്റോറിക് ഹജ്ജ് റൂട്ട് സന്ദർശകർക്കായി തുറന്നു
ജിദ്ദ: സൗദിയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചരിത്രനഗരമായ ജിദ്ദയിൽ ഹിസ്റ്റോറിക് ഹജ്ജ് റൂട്ട് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. പഴയകാലത്തെ ഹജ്ജ് യാത്രകളുടെ സ്മരണകൾ ഉണർത്തുന്ന തരത്തിലാണ് ഈ...


