Light mode
Dark mode
ഹിറ്റ് വിക്കറ്റിന്റെ ഭയാനക പതിപ്പിന് ഇരയായി സിംബാബ്വയുടെ ബ്രണ്ടൻ ടെയ്ലർ. ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് ടെയ്ലറിന്റെ വിചിത്ര ഔട്ടാകൽ.