- Home
- Holy month of Ramadan

Gulf
22 May 2018 2:02 PM IST
പുണ്യമാസത്തിന്റെ മഹത്വം പറയുന്ന ആല്‍ബവുമായി അജ്മാനിലെ സംഗീത അധ്യാപകന് ശ്രീഹരി
അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിലെ സംഗീത അധ്യാപകനാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ശ്രീഹരി. തന്റെ വിദ്യാര്‍ഥിയായ അലി അബ്ദുറഹ്മാന് കുറിച്ച വരികളാണ് ശ്രീഹരി ഈണമിട്ട് പാടി ആല്‍ബമാക്കിയത്.നോമ്പിന്റെ...

