- Home
- honey rose

Kerala
5 Jan 2025 3:21 PM IST
'പ്രമുഖ വ്യക്തി ദ്വയാർഥ പ്രയോഗങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുന്നു' നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്
വ്യക്തിയുടെ ചടങ്ങുകളിൽ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതിച്ചെന്നും പിന്നീട് മറ്റു പരിപാടികളിൽ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിൽ പറഞ്ഞെന്നും നടി

















