- Home
- honeyproduction

Videos
7 Dec 2018 8:50 AM IST
ഇബ്നുബത്തൂത്തയുടെ വഴികളിലൂടെ വിദേശ സംഘം; കപ്പലിറങ്ങിയ സൗത്ത് ബീച്ചില്‍ നിന്നും ആരംഭിച്ച് യാത്ര
അതിര് വരുമ്പുകളില്ലാത്ത സഞ്ചാരലോകം സൃഷ്ടിച്ച ഇബ്നുബത്തൂത്തയുടെ യാത്രാ വഴികളിലൂടെ വിദേശ സര്‍വകലാശാല അധ്യാപകര്‍. ഇബ്നു ബത്തൂത്തയെത്തിയ കോഴിക്കോടിന്റെ വിവിധ വഴികളിലൂടെയായിരുന്നു പഠന സംഘത്തിന്റെ യാത്ര.


