- Home
- Housemaid

Gulf
27 May 2018 11:54 PM IST
വീട്ടുജോലിക്കാരെ അനധികൃതമായി കൈമാറ്റം ചെയ്യുന്നവര്‍ക്ക് കടുത്തശിക്ഷയെന്ന് സൌദി
വീട്ടുജോലിക്കാരെ വില്പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കിവീട്ടുജോലിക്കാരെ വില്പന...

Gulf
26 May 2018 1:04 PM IST
വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ തീരുമാനം പുന:പരിശോധിച്ചേക്കും
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ കുവൈത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആലോചനകുവൈത്തിലേക്ക് വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയ...

Gulf
7 May 2018 10:43 PM IST
യുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം
കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തിയുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം....

Gulf
21 April 2018 4:28 PM IST
ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നു
സർക്കാർ മേൽനോട്ടത്തിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന റിക്രൂട്ടിങ് കമ്പനിക്ക് ആറു ഗവര്‍ണറേറ്റുകളിലും ഓഫീസുകൾ ഉണ്ടാകുംകുവൈത്തില് ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ...

Gulf
24 Jan 2017 12:53 PM IST
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമ ഭേദഗതി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമ ഭേദഗതി നിയമം ഉടൻ...





