Light mode
Dark mode
വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചിട്ട് ഇന്ന് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സാന്പത്തിക താല്പര്യത്തില് അധിഷ്ഠിതമായ നയങ്ങളോട് നിരന്തരം കലഹിക്കുകയും...