- Home
- humanitarianaidtoGaza

World
27 Jun 2025 10:35 PM IST
'ഇതൊരു കൊലക്കളമാണ്'; സഹായത്തിനായി കാത്തിരുന്ന നിരായുധരായ ഗസ്സക്കാർക്ക് നേരെ മനപ്പൂർവം വെടിവെക്കാൻ ഇസ്രായേൽ സൈനികർക്ക് ഉത്തരവ്
സഹായവിതരണ കേന്ദ്രങ്ങൾക്ക് സമീപമുള്ള ആളുകൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കാൻ കമാൻഡർമാർ ഉത്തരവിട്ടതായി സൈനികരെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.






