Light mode
Dark mode
അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിയായിരുന്ന ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചായിരുന്നു വിദ്വേഷ പ്രസംഗം
ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസിനെന്ന് ബെന്നി പെരുവന്താനം
തൊടുപുഴ നഗരസഭയിൽ അധികാരത്തർക്കത്തെ തുടർന്ന് ലീഗ് പിന്തുണയോടെ സി.പി.എം പ്രതിനിധി ചെയർമാൻ ആയിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാജി സ്വീകരിച്ചില്ല
ജനുവരി പത്തിനാണ് ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെടുന്നത്.