ഇടുക്കി ജില്ലയിലെ റീ സര്‍വേ നടപടികള്‍ പുനരാരംഭിക്കണമെന്ന് ഹൈകോടതി
ജില്ലാ കണ്‍സ്യൂമര്‍ ഫോറം നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്ഇടുക്കി ജില്ലയിലെ റീസര്‍വെ നടപടികള്‍ പുനരാരംഭിക്കാന്‍ ഹൈകോടതി ഉത്തരവ്. ഒരു വര്‍ഷത്തിനുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കണം. ജില്ലാ ഉപഭോക്തൃ...