രാഷ്ട്രീയ സൌഹൃദ വേദിയായി പ്രതിപക്ഷനേതാവിന്റെ നോമ്പുതുറ
തലസ്ഥാനത്ത ഭരണ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മുന്‍കൈയ്യില്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ ഇഫ്താര്‍ സംഗമായിരുന്നു പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ചത്.രാഷ്ട്രീയ സൌഹൃദ വേദിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...