- Home
- illegal banners and flags

Videos
15 Aug 2018 10:57 AM IST
കാഴ്ചയുടെ പുത്തന്‍ വിരുന്നുമായി വോക്സ് സിനിമാസ് മസ്കത്ത് ഗ്രാന്റ് മാളിൽ പുതിയ മൾട്ടിപ്ലക്സ് തുറന്നു
15 മീറ്റർ വീതിയുള്ള സ്ക്രീനാണ് മാക്സിനുള്ളത്. മസ്കത്തിലെ ഏറ്റവും വലിയ സ്ക്രീനാണിതെന്നും ഹൈ ഡെഫിനിഷൻ ചിത്രങ്ങളും അത്യാധുനിക ശബ്ദ സാങ്കേതികവിദ്യയായ ഡോൾബി അറ്റ്മോസും ഇവിടെ ലഭ്യമാകും

