ദ്രാവക ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ അമേരിക്കയുമായി കുവൈത്ത് ധാരണ
ആദ്യമായാണ് കുവൈത്ത് അമേരിക്കയില്‍ നിന്ന് ദ്രാവകഗ്യാസ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുന്നത്.അമേരിക്കയില്‍നിന്ന് ദ്രാവക ഗ്യാസ് ഇറക്കുമതി ചെയ്യാന്‍ കുവൈത്തും അമേരിക്കയും ധാരണയിലെത്തിയതായി...