പൂനെ പിച്ച് മോശമെന്ന് ഐസിസി, മറുപടിയാവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത്
പതിനാല് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ വിശദീകരണം നല്‍കണമെന്ന് ഐ.സി.സി വ്യക്തമാക്കി. ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന് വേദിയായ പൂനെയിലെ പിച്ച് മോശമെന്ന് ഐസിസിയുടെ റിപ്പോര്‍ട്ട്. ഐസിസി മാച്ച് റഫറി...