- Home
- India Post driver eligibility...

Kerala
14 Feb 2019 10:36 AM IST
വേലി തന്നെ വിളവ് തിന്നുന്നു; മന്ത്രി മന്ദിരങ്ങളിലെ ശരാശരി വൈദ്യുതി ബില്ല് മൂന്ന് ലക്ഷം രൂപ
2016 ജൂണ്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിലെ മാത്രം കണക്കുകള്‍ പ്രകാരം ശരാശരി മൂന്ന് ലക്ഷത്തോളം രൂപയാണ് ഓരോ മന്ത്രി മന്ദിരങ്ങളിലും വൈദ്യുതി ബില്ലിനായി മാസത്തില്‍ ചെലവഴിക്കുന്നത്


