ഏഴ് വര്‍ഷം മുന്‍പ് കേട്ട കഥ ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സായപ്പോള്‍; സംവിധായകന് മധു സി. നാരായണന് സംസാരിക്കുന്നു
പത്ത് വര്‍ഷത്തോളമായി ഞാന്‍ സിനിമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. റാണി പത്മിനി വരെ എല്ലാ ആഷിഖ് അബു ചിത്രങ്ങളിലും അസോസിയേറ്റ് ആയിരുന്നു.