- Home
- Indian housemaid

Gulf
25 May 2018 8:31 PM IST
ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന് ആറു ഏജൻസികൾക്ക് മാത്രം അനുമതി
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെന്റിന് ആറു ഏജൻസികൾക്ക് മാത്രമാണ്...

Gulf
9 May 2018 4:23 PM IST
ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത്
ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ ഉടക്കി മൂന്ന് വർഷമായി...

Gulf
7 May 2018 10:43 PM IST
യുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം
കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തിയുഎഇയിലേക്ക് ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ് കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം....

Gulf
22 April 2018 7:46 AM IST
ഇന്ത്യന്‍ വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണം
കുവൈത്തിൽ എത്തുന്ന ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ആർക്കും വീസ നൽകരുതെന്നാണ് അഭ്യർഥിച്ചിട്ടുള്ളതെന്ന് എംബസി സെക്കൻഡ് സെക്രട്ടറി (ലേബർ) യു.എസ്.സിബി അറിയിച്ചുഇന്ത്യയിൽ...

Gulf
21 April 2018 4:28 PM IST
ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുന്നു
സർക്കാർ മേൽനോട്ടത്തിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുന്ന റിക്രൂട്ടിങ് കമ്പനിക്ക് ആറു ഗവര്‍ണറേറ്റുകളിലും ഓഫീസുകൾ ഉണ്ടാകുംകുവൈത്തില് ഗാർഹിക ജോലിക്കാരെ ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ...

Gulf
20 Feb 2018 1:19 AM IST
ഇന്ത്യയിൽ നിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് തൽക്കാലികമായി നിർത്തിവെച്ചു
റിക്രൂട്ട്മെന്റ് നടപടികൾക്കായി ഇന്ത്യയിലെത്തിയ കമ്പനി പ്രതിനിധികളും ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതാണ് കാരണംകുവൈത്തിലെ അൽ ദുർറ കമ്പനിയും മറ്റു ഏജൻസികളും ഇന്ത്യയിൽനിന്നുള്ള...


