'ഞാന്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയല്ല, ഇന്ത്യയുടെ ഗോള്‍കീപ്പറാണ്', ഇതൊന്നു അവസാനിപ്പിക്കൂ...
പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ തന്നെ ടാഗ് ചെയ്യുന്നതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍