ഇംഗ്ലണ്ട് തന്ത്രത്തിനൊരു മറുതന്ത്രം; ബാസ്ബാൾ കളിക്കാൻ ഇന്ത്യക്കുമറിയാം
ഇംഗ്ലീഷുകാർ ഓമന പേരിട്ടുവിളിക്കുന്ന ഈ ശൈലി ഇന്ത്യ ഇതിന് മുൻപ് പലകുറി പരീക്ഷിച്ചതാണ്. ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയുമെല്ലാം നേടിയത് ബൗളർമാരെ...