ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞു; ബാബറി മസ്ജിദ് ദിനത്തില്‍ കൂടുതല്‍ സുരക്ഷ
ശബരിമലയില്‍ നിലവിലുള്ള ഡ്യൂട്ടി പോയിന്റുകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു. ഭൂരിഭാഗം ഇടങ്ങളിലും സായുധരായ ദ്രുതകര്‍മസേന, പൊലീസ് കമാന്‍ഡോ എന്നിവര്‍ക്കൊപ്പം കേരളാ പൊലീസിന്റെ ക്യൂ.ആര്.ടി,