Light mode
Dark mode
ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രിക്ക് നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ വിജയശിൽപിയായി
ബംഗ്ലാദേശിന്റെ മൂന്ന് താരങ്ങൾ പൂജ്യത്തിന് മടങ്ങി
അർധ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ ഗോങ്കടി തൃഷയാണ് ഫൈനലിലെ താരം
രാജ്യാന്തര ടി20യിൽ ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.
റിഷാദ് ഹുസൈൻ എറിഞ്ഞ പത്താം ഓവറിൽ അഞ്ചു സിക്സറാണ് സഞ്ജു പറത്തിയത്.
'നിതീഷ് റെഡ്ഡിയെ പോലുള്ള പുതുമുഖ താരങ്ങൾ വരെ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ സഞ്ജുവിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ല'
മലയാളിതാരം സഞ്ജു സാംസൺ ഏഴ് പന്തിൽ 10 റൺസെടുത്ത് പുറത്തായി
ഗ്വാളിയോറിൽ നടന്ന ആദ്യ ടി20യിൽ 16 റൺസാണ് താരം നേടിയത്.
ബുധനാഴ്ച അരുൺജെയ്റ്റിലി സ്റ്റേഡിയത്തിലാണ് അടുത്ത ടി20 മത്സരം
അരങ്ങേറ്റ മത്സരം കളിച്ച പേസർ മയങ്ക് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.
നാളെ രാത്രി ഏഴിന് ഗ്വാളിയോറിലാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം
സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായി പോസ്റ്റിടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യ ടെസ്റ്റിൽ അതിവേഗത്തിൽ 50,100,150,200,250 റൺസ് നേടി റെക്കോർഡ് കുറിച്ചു
ടെസ്റ്റിൽ അതിവേഗത്തിൽ 50 റൺസ് സ്വന്തമാക്കിയ ഇന്ത്യ 100 റൺസിലെത്താനെടുത്തത് വെറും 61 പന്തുകളായിരുന്നു
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഒന്നാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംപിടിച്ചത്.
ബംഗ്ലാദേശിന്റെ കളി അരങ്ങേറുന്ന സ്റ്റേഡിയങ്ങളിലെ സ്ഥിരം കാഴ്ചയാണ് ടൈഗർ റോബി
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്സിലുമായി 23 റൺസാണ് താരം നേടിയത്.
ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 280 റൺസ് വിജയം സ്വന്തമാക്കിയിരുന്നു.
പരമ്പരക്ക് മുമ്പ് ഇന്ത്യയെ വെല്ലുവിളിച്ചെത്തിയ ഷാന്റോയെ പന്ത് ട്രോളുകയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തിയിരുന്നു