- Home
- Indo-pak conflict

Videos
15 May 2025 5:46 PM IST
'ഇനി പാകിസ്താനിലേക്കില്ലെന്നാണ് മിച്ചൽ പറഞ്ഞത്;' ഇന്ത്യ-പാക് സംഘർഷാനുഭവുമായി ബംഗ്ലാദേശ് താരം
ഇന്ത്യ- പാക് സംഘർഷത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് ബംഗ്ലാദേശ് താരമായ റിഷാദ് ഹുസൈൻ. പാകിസ്താൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസിയായ ലാഹോർ ഖലന്ദർസിന്റെ താരമാണ് റിഷാദ്

