Light mode
Dark mode
പി.പി.ചിത്തരഞ്ജന് എംഎല്‍എയുടെ പരാമര്‍ശം പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ അനിൽ കുമാർ ആവശ്യപ്പെട്ടു
തൃത്താല ആനക്കര മേലഴിയം ഗവ.എൽ.പി.സ്കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്
നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് കസ്റ്റഡിയിലായത്
മ്യാൻമറിലെ തീവ്ര ബുദ്ധ സന്യാസി വിരാതുവുമായി അടുത്ത ബന്ധമുള്ള ജ്ഞാനസാര മുസ്ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെട്ടയാളാണ്
പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയംഗം സജീവ്, പ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പിലെ പ്രൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാലാണ് പുറപ്പെടുവിപ്പിച്ചത്
എസ്.ഐ. അടക്കം മൂന്ന് പൊലീസുകാർക്ക് എതിരേ വകുപ്പ്തല അന്വേഷണത്തിന് നിർദേശം നൽകി