അന്തർ സംസ്ഥാന സർവീസ് പുനരാംരംഭിക്കാൻ അനുമതി തേടി കർണാടക സർക്കാരിന് കേരളം കത്ത് നൽകി
കേരള - കർണ്ണാടക അന്തർസംസ്ഥാന സർവ്വീസുകൾ ജൂലൈ 12 (തിങ്കൾ) മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു