ഖുര്‍ആന്‍ കാലിഗ്രഫിയില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ സൗദി
ഖുര്‍ആന്‍ കാലിഗ്രഫിയില്‍ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശം നല്കി. ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ്...